അമ്പലത്തുംകാല: ഉല്ലാസ് ഭവനിൽ ലീല (72) നിര്യാതയായി. മക്കൾ: ഉല്ലാസ്, ദിപു, സ്വാതി. മരുമക്കൾ: ദീപ, സുധർമ്മ, അനിൽകുമാർ. സഞ്ചയനം 19ന്.