വെളിയം: പ്രാദേശിക കോൺഗ്രസ് പ്രവർത്തകനും മുൻ പഞ്ചായത്തംഗവുമായ ഓടനാവട്ടം വിജയപ്രകാശിനെ പാർട്ടിയിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ഡി. സി. സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.
വീരമൃത്യു വരിച്ച സൈനികൻ വൈശാഖിന്റ അനുശോചനയോഗത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തി സംസാരിച്ചതിനാണ് നടപടി.