കൊല്ലം: ചാത്തന്നൂർ, പള്ളിക്കമണ്ണടി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമേ​റ്റെടുക്കുന്നതിന്റെ ഭാഗമായുള്ള പരാതികളും ആക്ഷേപവും കേൾക്കുന്നതിന് പൊതുജന ഹിതപരിശോധന 23ന് രാവിലെ 10ന് ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടത്തും.