കരുനാഗപ്പള്ളി: ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കരുനാഗപ്പള്ളി താലൂക്കിൽ 24 മണിക്കൂർ കൺട്രോൾ റൂം ആരംഭിച്ചെന്ന് കരുനാഗപ്പള്ളി താലൂക്ക് തഹസിൽദാർ പി. ഷിബു അറിയിച്ചു. ഫോൺ: 04762620223.