കുണ്ടറ: പേരയം ചാലിപ്പൊയ്ക സന്തോഷ് ഭവനിൽ വി.എസ്. ഡൊമസ്റ്റിൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്റ്റെല്ല. മക്കൾ: ഡി. സന്തോഷ് (പ്രിൻസിപ്പൽ, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം), ഡി. സതീഷ് കുമാർ (വനിതാ ശിശുവികസന വകുപ്പ്,ചിറ്റുമല), മരുമക്കൾ: ഷേർളി സന്തോഷ് (സീനിയർ മാനേജർ, കാനറാ ബാങ്ക്, റീജിയണൽ ഓഫീസ്, കൊല്ലം), ബീന റോമൻസ് (റവന്യു വകുപ്പ്, കളക്ടറേറ്റ്, കൊല്ലം).