കൊട്ടാരക്കര: തേവന്നൂർ ഇടത്തിങ്ങൽ വീട്ടിൽ പരേതനായ പി. രാഘവൻ പിള്ളയുടെ ഭാര്യ ഭാരതി കുഞ്ഞമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. രാമകൃഷണനുണ്ണിത്താൻ, ആർ. രാധാകൃഷ്ണനുണ്ണിത്താൻ, ബി. രാധാമണി കുഞ്ഞമ്മ, ആർ. നാരായണൻ ഉണ്ണിത്താൻ, ബി. പത്മാവതി കുഞ്ഞമ്മ, ആർ. ഉണ്ണിക്കൃഷ്ണനുണ്ണിത്താൻ, ആർ. മുരളി കൃഷ്ണനുണ്ണിത്താൻ. മരുമക്കൾ: ദ്രൗപതി അന്തർജനം, പങ്കജാക്ഷി അമ്മ, പരേതനായ കെ.കെ. ബാലകൃഷ്ണ പിള്ള, ഉഷാകുമാരി, ഗോപാലകൃഷ്ണ പിള്ള, ശ്രീദേവി അമ്മ, ജയശ്രീ.