എഴുകോൺ: പരുത്തൻപാറ രാജ് വില്ലയിൽ വൈ. രാജു (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമ്മ. മക്കൾ: അരുൺ രാജ്, അഞ്ചു രാജ്. മരുമകൾ: ആൻസി അരുൺ.