gopinathan-

ഐവർകാല: ഐവർകാല നടുവിൽ ചെമ്പകശ്ശേരിൽ എൻ. ഗോപിനാഥൻപിള്ള (86, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. രാധമ്മപിള്ള (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സി.ആർ. ഗിരിജ, സി.ജി. അജിത്ത് കുമാർ (കുവൈറ്റ്), സി.ആർ. ഷീജ. മരുമക്കൾ: എ. രാജേഷ് കുമാർ (മസ്കറ്റ്), എസ്.ആർ. ബിന്ദു, സി.വി. വേലായുധൻനായർ (റിട്ട. അസി. മാനേജർ, സി-ഡിറ്റ്)