പാരിപ്പള്ളി: കടമ്പാട്ടുകോണം മുക്കട പൂവണത്തിൻവിള വീട്ടിൽ ഗോവിന്ദപിള്ളയുടെ ഭാര്യ രത്നമ്മ അമ്മ (68) നിര്യാതയായി. മക്കൾ: ഹരി, ശ്രീജ, ഷീജ. മരുമക്കൾ: അനിൽകുമാർ, രാജീവൻപിള്ള, അജുഹരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.