പിറവന്തൂർ: അലിമുക്ക് താന്നിവിള പുത്തൻവീട്ടിൽ (നിരണത്ത്) മാത്യു ഫിലിപ്പ് (പൊന്നച്ചൻ-80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പൊടിയമ്മ. മക്കൾ: പരേതനായ പോൾസൺ. പി. മാത്യു, ജോസ്ന. മരുമകൻ: ജോർജ് തോമസ് (സന്തോഷ്).