lekshmi-

കിളികൊല്ലൂർ: കന്നിമേൽ ചേരി ഇഞ്ചയ്ക്കൽ വീട്ടിൽ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: ലാലി, ലാഹൂർ, ഷൈല. മരുമക്കൾ: മായ, രാഗിണി, രാജു.