പ​ര​വൂർ: ഒ​ഴു​കു​പാ​റ ക​ര​ടി​മു​ക്ക് ഭ​ജ​ന​മഠം ദേ​വീ​ക്ഷേ​ത്ര​ത്തിൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യിൽ മോ​ഷ​ണം ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി പൊ​ളി​ച്ചാണ് പ​ണം ക​വർ​ന്നത്. ഓ​ഫീ​സ് മു​റി പൊ​ളി​ക്കാനും ശ്ര​മം ന​ട​ന്നു. പ​ര​വൂർ പൊ​ലീ​സ് കേ​സെ​ടു​ത്തു.