sahadevan-

ചാത്തന്നൂർ: ഇടനാട് ഇന്ദു നിവാസിൽ എം. സഹദേവൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: എസ്. സുമംഗല. മക്കൾ: പ്രിജു, പ്രീത, അജേഷ് കുമാർ. മരുമക്കൾ: അനിൽകുമാർ (ദുബായ്), സന്തോഷ് (എസ്.എൻ. കോളേജ്, ചാത്തന്നൂർ), ലിജി (ദുബായ്).