കൊല്ലം: ശ്രീനാരായണ വനിതാകോളേജിൽ മ്യൂസിക് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ‌ അസൽ സർട്ടിഫിക്കറ്റ്‌ സഹിതം 18ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജ് ഒാഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അിറിയിച്ചു.