haridasan-

ഉമയനല്ലൂർ: ചരുവിളവീട്ടിൽ ഹരിദാസൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിത. മക്കൾ: ലെജി (നീണ്ടകര പഞ്ചായത്ത്). ലിന്റു (ഫയർ ആൻഡ് റസ്ക്യൂ, കടപ്പാക്കട). മരുമകൻ: സനിൽകുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.