baby-

പാരിപ്പള്ളി: പരവൂർ കോട്ടപ്പുറം വാണി വിലാസത്തിൽ പരേതനായ ധർമ്മരാജന്റെ ഭാര്യ ബേബി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സുധർമ്മ, സുമ, സോമൻ (എസ്.എൻ.വി.ആർ.സി ബാങ്ക്), പരേതയായ രജിമണി. മരുമക്കൾ: പരേതനായ നാഗരാജൻ, ശൈലി.