ചവറ: ചെറുശേരിഭാഗം പുത്തൻവീട്ടിൽ ചെല്ലപ്പന്റെ ഭാര്യ ചന്ദ്രമതി (82) നിര്യാതയായി. മക്കൾ: സുദർശനൻ, നിർമ്മല, ശശിധരൻ, ശശികല, ഷീല. മരുമക്കൾ: അനിജാമോൾ, പരേതനായ സുദർശനൻ, സ്വർണമ്മ, നന്ദനൻ, പരേതനായ ലാലിക്കുട്ടൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.