sivadasan-

കൊല്ലം: മുളങ്കാടകം പൂവക്കാട് വീട്ടിൽ ശിവദാസൻ നായർ (82) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മുളങ്കാടകം ശ്മശാനത്തിൽ.