കൊട്ടാരക്കര: പൂയപ്പള്ളി മരുതമൺപള്ളി മാടവന പുത്തൻ വീട്ടിൽ (ഹരിചന്ദനം) കെ. ഗോപിനാഥൻ പിള്ള (82) നിര്യാതനായി. എൻ.എസ്.എസ് യൂണിയൻ ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ജി. മനോജ് (യു.എ.ഇ), സന്ധ്യകുമാരി. മരുക്കൾ: ഉണ്ണിക്കൃഷ്ണൻ പിള്ള (ഇന്ത്യൻ നേവി, വിഴിഞ്ഞം), ശ്രീജ. സഹോദരങ്ങൾ: പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, എൽ. തങ്കമ്മയമ്മ, പരേതരായ കെ. കുട്ടൻ പിള്ള, കെ. ചെല്ലപ്പൻ പിള്ള.