asha-

കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്ക് ശ്രീ വിനായകത്തിൽ പരേതനായ ഭാർഗവന്റെയും അമ്മിണിയുടെയും മകളും അനിൽ കുമാറിന്റെ ഭാര്യയുമായ ആശ (48, ബഞ്ച് ക്ലാർക്ക്, സബ് കോടതി, കൊല്ലം) നിര്യാതയായി. മക്കൾ: അനുശ്രീ, അനിൽ വിനായക്. സഹോദരങ്ങൾ:അജിത, ബിജു. സഞ്ചയനം 21ന് രാവിലെ 8ന്.