തഴവ: കുതിരപ്പന്തി വാഴുവേലിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (85) നിര്യാതയായി.
മക്കൾ: പരേതനായ മാധവൻ പിള്ള, മോഹനൻ പിള്ള, രാജമ്മ (തങ്കച്ചി). മരുമക്കൾ: ശോഭ, പ്രഭാകുമാരി, വിജയൻപിള്ള. സഞ്ചയനം 21ന് രാവിലെ 8ന്.