പനയം: കൊടുക്കാട്ട് വീട്ടിൽ പരേതനായ ആർ. കുട്ടൻപിള്ളയുടെ ഭാര്യ തുളസിഭായി അമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സി.കെ. ചന്ദ്രബാബു (ജന്മഭൂമി കൊല്ലം ഇൻചാർജ്, തൃപ്പനയം ദേവി ക്ഷേത്ര പ്രസിഡന്റ് ), ടി. ഉഷാകുമാരി (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, ഹോമിയോ), ടി. ഗിരിജകുമാരി (റിട്ട. സി.ഡി.പി.ഒ, ഐ.സി.ഡി.എസ്), ടി. പത്മകുമാരി (ഐ.സി.ഡി.എസ് സൂപ്പർവൈസർ), സി.കെ. സുരേഷ്ബാബു. മരുമക്കൾ: ശശികുമാർ, കെ. ശിവ പ്രസാദ്, പരേതനായ അജയകുമാർ, സുധാലക്ഷ്മി. സഞ്ചയനം 24ന് രാവിലെ 7ന്.