savithri-

ഓച്ചിറ: പായിക്കുഴി മുരളി ഭവനത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. മക്കൾ : മുരളി, ഷാജി. മരുമക്കൾ : സുമ, രാജി. സഞ്ചയനം 23ന് രാവിലെ 7ന്.