devadas-

ഉളിയക്കോവിൽ: ഉളിയക്കോവിൽ ഉജ്ജയ്‌നിയിൽ (ഗാനനിവാസ്) കെ. ദേവദാസ് (70, എസ്.എൻ.ഡി.പി യോഗം 2912-ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലതികാഭായി. മക്കൾ: അഞ്ജുഭായി, പരേതനായ ഉണ്ണി. മരുമകൻ: മനോജ് ശശിധരൻ. ചെറുമക്കൾ: വിഘ്നേഷ് മനോജ്, വൈഷ്ണവ് മനോജ്.