jayaprakash-

അഞ്ചൽ: തഴമേൽ അശ്വതിയിൽ ടി. ജയപ്രകാശ് (61) നിര്യാതനായി. ഭാര്യ: എസ്. തങ്കച്ചി. മക്കൾ: ജിതി ജയപ്രകാശ് (സപ്ലൈ ഓഫീസ്, പുനലൂർ), ടി.ജെ. ജിതിൻ. മരുമകൻ: നിഖിൽ കൃഷ്ണൻ, ചെറുമകൻ: അലോക് നിഖിൽ.