എഴുകോൺ: പുളിയറ പ്ലാച്ചി പുന്നവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സുമതി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിജയമ്മ, ലീല, പരേതരായ രാജലേഖ, ചന്ദ്രലേഖ. മരുമക്കൾ: പരേതനായ പ്രഭാകരൻ, വിജയൻ, ആനന്ദൻ, സുശീലൻ. സഞ്ചയനം 22 ന് രാവിലെ 8ന്.