കൊല്ലം: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ്ഖാന്റെ സഹോദരി റംലയുടെ ഭർത്താവ് കൊട്ടിയം തട്ടാരുവിള വീട്ടിൽ എം. കമാലുദീൻ (74) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷിയാസ്, ഷിബിൻ റിയാസ് (യൂത്ത് കോൺഗ്രസ് ഇരവിപുരം നയോജക മണ്ഡലം ജനറൽ സെക്രട്ടറി), ഷിജിൻ. മരുമകൾ: ദിൻസിയ.