വടക്കുംതല: വെറ്റമുക്ക് നീതു ഭവനത്തിൽ യശോധരൻ (61) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: നീതു, നിഥിൻ. മരുമകൻ: വിജേഷ്. സഞ്ചയനം 24ന് രാവിലെ 7.30ന്.