anandu-

കിഴക്കേകല്ലട: നിലമേൽ മുതിരവിളയിൽ അനിരുദ്ധന്റെയും (മുതിരയിൽ സ്റ്റോഴ്സ്) ശ്രീകുമാരിയുടെയും മകൻ അനന്ദു അനിരുദ്ധൻ (26) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: ആദിഥേയ അനിരുദ്ധൻ.