ചിന്നക്കട: പുള്ളിക്കട പുതുവൽ പുരയിടത്തിൽ റോസമ്മ (മണിയമ്മ-52) നിര്യാതയായി. മക്കൾ: നിഷ (ശിവ ഡ്രൈവിംഗ് സ്കൂൾ, ശക്തികുളങ്ങര), നിമ്മി, ജിസിൽ. മരുമക്കൾ: വിവേക്, രാജു