ചാത്തന്നൂർ: ഏറം കാരംകോട് ആനന്ദവിലാസത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (90) നിര്യാതയായി. മക്കൾ: ജനാർദ്ദനൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി ), ജയാദേവിഅമ്മ, ജലജ. മരുമക്കൾ: ശോഭനകുമാരി അമ്മ, സുന്ദരേശൻപിള്ള, സാബുകുമാർ (വിമല സെൻട്രൽ സ്കൂൾ, കാരംകോട്).