പോ​രു​വ​ഴി: പ​ഞ്ചാ​യ​ത്തിൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തിൽ പ്രോ​ജ​ക്ട് അ​സി​സ്റ്റന്റി​ന്റെ താത്ക്കാ​ലി​ക ഒഴിവ്. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​കർ​പ്പ് , ബ​യോ​ഡേ​റ്റാ എ​ന്നി​വ സ​ഹി​തം 21ന് 5 മ​ണി​ക്ക് മു​മ്പ് ഓ​ഫീ​സിൽ അ​പേ​ക്ഷ സ​മർ​പ്പി​ക്ക​ണം.25ന് രാ​വി​ലെ 10.30 ന് ന​ട​ത്തു​ന്ന ഇന്റർ​വ്യുൂവി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. യോ​ഗ്യ​ത : സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷ കൺ​ട്രോ​ളർ/സ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോർ​ഡ് ന​ട​ത്തു​ന്ന 3 വർ​ഷ​ത്തെ ഡി​പ്ലോ​മ ഇൻ കൊ​മേ​ഴ്‌​സ്യൽ പ്രാ​ക്ടീസ്( ഡി.സി.പി)/ ഡി​പ്ലോ​മ ഇൻ ക​മ്പ്യൂ​ട്ടർ ആ​പ്ളി​ക്കേ​ഷൻ ഇൻ ബി​സി​ന​സ് മാ​നേ​ജ്‌​മെന്റ് പാ​സാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കിൽ കേ​ര​ള​ത്തി​ലെ സർ​വക​ലാ​ശാ​ല​കൾ അം​ഗി​ക​രി​ച്ച ബി​രു​ദ​വും ഒ​പ്പം ഒ​രു വർ​ഷ​ത്തിൽ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇൻ ക​മ്പ്യുൂട്ടർ ആ​പ്ളി​ക്കേ​ഷ​നോ , പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇൻ ക​മ്പ്യൂ​ട്ടർ ആപ്ളിക്കേ​ഷ​നോ പാ​സാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 2021 ജ​നു​വ​രി 1 ന് 18 നും 30 നും മ​ദ്ധ്യേ . പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വർ​ഗ വി​ഭാ​ഗ​ങ്ങൾ​ക്ക് മു​ന്നു വർ​ഷ​ത്തെ ഇ​ള​വ് അ​നു​വ​ദി​ക്കും.