ഭൂതക്കുളം: പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം മുരുകേശ് സദനത്തിൽ (കൊച്ചുതെങ്ങുവിള) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാജവല്ലിഅമ്മ (84) നിര്യാതയായി. മക്കൾ: അഡ്വ. ബി. മുരുകേശൻ (സെക്ഷൻ ഓഫീസർ, നിയമ വകുപ്പ്), ബി. അശോക് കുമാർ, ബി. മുരളീധരൻ. മരുമക്കൾ:
സി. മഞ്ജു, റീനാബാലചന്ദ്രൻ (കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം), പി. ജ്യോതി. സഞ്ചയനം 21ന് രാവിലെ 7ന് മഞ്ചാടിമൂട് മഞ്ജിമയിൽ.