thankamani-

ചവറ സൗത്ത്: നടുവത്തുചേരി പ്ലാമഴത്ത് വീട്ടിൽ ശശിധരന്റെ ഭാര്യ തങ്കമണി (64) നിര്യാതയായി. മക്കൾ: വിജയരാജൻ, വിനോദ്, വിനീത. മരുമക്കൾ: രഞ്ജിനി, ദീപ, സന്തോഷ് കുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.