ഇളമ്പൽ: ജ്യോതി ഭവനിൽ രാഘവന്റെ (ആശാൻ) ഭാര്യ സന്താനവല്ലി (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മധുകുമാർ, ഷാജി, ഷീല, ജ്യോതി. മരുമക്കൾ: ജയ, ബിന്ദു, അനിൽ, വിനോദ്.