sree

ചവറ സൗത്ത്: നടുവത്തുചേരി വരട്ടഴികത്ത് എൻ. ശ്രീധരൻ (71, റിട്ട. കണ്ടക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രത്നമ്മ. മക്കൾ: രാജശ്രീ, വൈശാഖ്.