തിരുമുല്ലവാരം: ലക്ഷ്മി കേശവിൽ പരേതനായ കെ. കേശവന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. ബേബി, പരേതയായ എൽ. വിജയകുമാരി, കെ. വിജയൻ, കെ. വേണു, എൽ. ഉഷാകുമാരി. മരുമക്കൾ: ആനന്ദൻ, പരേതനായ ജയരാജ്, സന്ധ്യ, നിഷ, സത്യശേഖർ. സഞ്ചയനം 21ന് രാവിലെ.