ശൂരനാട് തെക്ക്: പട്ടാഴി തറയിൽ പരേതനായ കെ.വി. പരമേശ്വരൻ നായരുടെ ഭാര്യ ലീലാദേവിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഇന്ദിരഅമ്മ, കെ.പി. മോഹനകുമാർ, കെ.പി. സുരേഷ് കുമാർ. മരുമക്കൾ: ആർ. ഗോപിനാഥൻപിള്ള, ആർ. ഉഷ, ആർ. ബിന്ദു.