കടപ്പാക്കട: കടപ്പാക്കട നഗർ - 68 ശ്രുതിയിൽ പി. വാസുദേവൻ (99) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: മുരളീധരൻ (റിട്ട. ചെത്തുതൊഴിലാളി ക്ഷേമനിധി വകുപ്പ്), പരേതയായ പ്രസന്നകുമാരി, വിജയകുമാരി, സുരേഷ് ബാബു (റിട്ട. ജലവിഭവ വകുപ്പ്), സിന്ധു, അനിമോൻ, ബിന്ദു, മിനിമോൾ. മരുമക്കൾ: സരള, തുളസീധരൻ, സുരേഷ്ബാബു, പരേതയായ ശ്രീകല, വിജയൻ, ഉഷാകുമാരി, സുധാകരൻ, രവി.