thankamma-george-98

പിറവന്തൂർ: കുറുക്കന്നൂർ വീട്ടിൽ പരേതനായ പി. ജോർജിന്റെ (പി.ജി.കെ) ഭാര്യ തങ്കമ്മ (98) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് എലിക്കാട്ടൂർ സിയോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ തോമസ്, അമ്മിണി ജോസ്. മരുമക്കൾ: പരേതരായ എ.സി. തോമസ്, പി.കെ. ജോസ്.