കൊല്ലം: സിദ്ധനർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ഭാരവാഹികളായി കെ.ജി.അനിത (പ്രസിഡന്റ്- കോഴഞ്ചേരി യൂണിയൻ), തുളസീധരൻ -കൊല്ലം യൂണിയൻ, രാജേന്ദ്രൻ പാതിരിക്കൽ- പത്തനാപുരം യൂണിയൻ, ഉഷാ മുരളി- അടൂർ യൂണിയൻ (വൈസ് പ്രസിഡന്റുമാർ), വാര്യത്ത് പുരുഷോത്തമൻ (ജനറൽ സെക്രട്ടറി- കൊട്ടാരക്കര യൂണിയൻ), നെല്ലിക്കുന്നം സുലോചന (സംസ്ഥാന സെക്രട്ടറി- കൊട്ടാരക്കര യൂണിയൻ), എൻ.എസ്.ഗോപി (അസി.സെക്രട്ടറി- റാന്നി യൂണിയൻ), പി.കെ.സോമൻ (സംസ്ഥാന രജിസ്ട്രാർ-പത്തനാപുരം യൂണിയൻ), വിനോദ് മലനട (ജനറൽ ഓഡിറ്റർ- കൊട്ടാരക്കര യൂണിയൻ) എന്നിവരെ തിരഞ്ഞെടുത്തു. വിനോദ് മലനട അദ്ധ്യക്ഷത വഹിച്ചു.