പരവൂർ: നെടുങ്ങോലം മണികണ്ഠവിലാസത്തിൽ പരേതനായ മണികണ്ഠൻ നായരുടെ ഭാര്യ ജയദേവിഅമ്മ (70) നിര്യാതയായി. മക്കൾ: പരേതനായ ബിനു, സൗമ്യ. മരുമകൻ: വിജയകുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.