rajasekaran-nair-67

കുണ്ടറ: കുഴിമതിക്കാട് ചിറക്കടവ് കാർത്തികയിൽ രാജശേഖരൻ നായർ (67) നിര്യാതനായി. ഭാര്യ: അംബിക. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കാർത്തിക, വിശാഖ്. മരുമകൻ: റിഷിരാജ്.