ഇടമൺ: ലക്ഷ്മി നിവാസിൽ എൻ. ശിവദാസൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയലത. മക്കൾ: ശ്യാംദാസ്, സിമിദാസ്. മരുമക്കൾ: ശ്രീക്കുട്ടി, സഞ്ചു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.