തൊടിയൂർ: കല്ലേലിഭാഗം പാട്ടത്തിൽ പടീറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: സോമരാജൻ. മരുമകൾ: സരസ്വതി. സഞ്ചയനം 23ന് രാവിലെ 7ന്.