കാവനാട്: മീനത്ത് ചേരിയിൽ ചന്ദ്രഭവനത്തിൽ പരേതനായ നാരായണന്റെ മകൻ രാമചന്ദ്രൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: കോമളം. മക്കൾ: രേഖ, പ്രസന്നൻ. മരുമകൾ: അമ്പിളി.