keshavan-nair-p-86

പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം കിളിലിൽ വീട്ടിൽ (കുതിരപന്തിവിള) പി. കേശവൻ നായർ (86) നിര്യാതനായി. ഭാര്യ: വിജയമ്മ തങ്കച്ചി. മക്കൾ: പദ്മജ തങ്കച്ചി, മീന, ഗീത, ലത. മരുമക്കൾ: മുരളീധരൻ ഉണ്ണിത്താൻ, എ.കെ. രവികുമാർ, ജയചന്ദ്രക്കുറുപ്പ്, മധുരാമൻ. സഞ്ചയനം 22ന് രാവിലെ 7ന്.