soman-t-n-73

പുനലൂർ: തൊളിക്കോട് മുളന്തടം മോഹനവിലാസത്തിൽ ടി.എൻ. സോമൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലകുമാരി. മക്കൾ: എസ്. ദിനേഷ്, എസ്. രമേശ്. മരുമക്കൾ: ആർ. വിനുമോൾ, വൈ. കവിത.