v
വെള്ളം കയറി മുങ്ങിയ റോഡിൽ വഞ്ചികൾ കെട്ടിയിട്ടിരിക്കുന്നു

മൺറോത്തുരുത്ത്: കഴിഞ്ഞ ദിവസം തെന്മല ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നതോടെ മൺറോത്തുരുത്തിലെ വീടുകളിൽ വെള്ളം കയറി. പെരുങ്ങാലം, കിടപ്പുറം വടക്ക്, കിടപ്പുറം തെക്ക്, പട്ടംതുരുത്ത് ഈസ്റ്റ്, പട്ടംതുരുത്ത് വെസ്റ്റ്, വില്ലിമംഗലംവെസ്റ്റ്, നെന്മേനി തെക്ക്, നെന്മേനി, തൂമ്പുംമുഖം തുടങ്ങിയ വാർഡുകളിലായി അറുനൂറിലധികം വീടുകളിലാണ് വെള്ളം കയറിയത്.