raveendranadh-c-75

മുഖത്തല: ഏനാത്ത് തിരുമംഗലത്ത് വീട്ടിൽ പരേതരായ ടി.എൻ. കുട്ടൻപിള്ളയുടെയും ഭവാനിഅമ്മയുടെയും മകൻ സി. രവീന്ദ്രനാഥ് (75, റിട്ട. എച്ച്.എം, എം.ജി.ടി.എച്ച്.എസ് മുഖത്തല) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖത്തല ഗൗരി വിലാസത്ത് വടക്കതിൽ. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: പരമേശ്വരനുണ്ണി (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ഭാസ്കരനുണ്ണി, ഹരിഹരനുണ്ണി (എക്സൈസ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ശ്രീജ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), മിനിമോൾ, അനുപ്രിയ എസ്. നായർ (ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക).